Header Ads

  • Breaking News

    പൗരത്വ വിഷയത്തില്‍ വീടുകയറി പ്രചാരണം നടത്താന്‍ സിപിഎം



    തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ വീടുകയറി പ്രചാരണം നടത്താന്‍ സിപിഎം. ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് അഭ്യര്‍ഥിക്കും. മാര്‍ച്ച് 23ന് പ്രചാരണം അവസാനിക്കുമെന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad