Header Ads

  • Breaking News

    അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു



    കോഴിക്കോട്: വിനോദസഞ്ചാരത്തിന് എത്തിയ എന്‍ ഐ ടി വിദ്യാര്‍ത്ഥി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശി കാര്‍ത്തിക് പ്രകാശ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

    കുന്ദമംഗലം ഐ ഐ എം കോളേജില്‍ നിന്ന് ആറ് പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. വെള്ളച്ചാട്ടത്തിലെക്ക് ഇറങ്ങിയ കാര്‍ത്തിക് ഒഴുക്കില്‍പെടുകയായിരുന്നു. 

    തിരുവമ്പാടി പോലീസ്, മുക്കം ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad