Header Ads

  • Breaking News

    ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ല


    കേരളം ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും മുന്നൊരുക്കമായാണ് ജനസംഖ്യാ രജിസ്റ്റർ എന്ന് നേരത്തെ തന്നെ സിപിഎം വ്യക്തമാക്കിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad