മലയാളിയായ മുൻ ഐ എ എസ് ഓഫിസർ കണ്ണൻ ഗോപിനാഥൻ യു പി യിൽ കസ്റ്റഡിയിൽ. പൗരത്വ ബില്ലെതിരെ കണ്ണൻ ഗോപിനാഥൻ ശക്തമായ നിലപാട് എടുത്തിരുന്നു. അലിഗഡ് ജില്ലയിൽ കണ്ണ പ്രവേശനം വിലക്കി മജിസ്ട്രേറ്റ് ഉത്തരവ് ഉണ്ടായിരുന്നു
ليست هناك تعليقات
إرسال تعليق