Header Ads

  • Breaking News

    ബസ് ജീവനക്കാരനെ പോലീസ് മർദ്ദിച്ചു; ആലപ്പുഴ നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്



    ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ആലപ്പുഴ നഗരത്തില്‍ പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. 

    പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതില്‍ കണ്ടക്ടറെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് ആരോപണം. മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെ ജനങ്ങൾ പെരുവഴിയിലായിരിക്കുകയാണ്..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad