Header Ads

  • Breaking News

    ബിജെപി ജില്ലാ പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചു; നാല് ജില്ലകളിൽ തീ​രു​മാ​ന​മാ​യി​ല്ല



    തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ചു. വി.​വി. രാ​ജേ​ഷാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, പ​ത്ത​നം​തി​ട്ട​യി​ല്‍ അ​ശോ​ക​ന്‍ കു​ള​ന​ട പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. ഇ​ടു​ക്കി​യി​ല്‍ കെ.​എ​സ്. അ​ജി, തൃ​ശൂ​ര്‍ കെ.​കെ. അ​നീ​ഷ്, കോ​ഴി​ക്കോ​ട് വി.​കെ. സ​ജീ​വ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു

    കൊ​ല്ല​ത്ത് ബി.​ബി. ഗോ​പ​കു​മാ​റും വ​യ​നാ​ടി​ല്‍ സ​ജി ശ​ങ്ക​റും വീ​ണ്ടും തു​ട​രും. പാ​ല​ക്കാ​ട്ട് ഇ. ​കൃ​ഷ്ണ​ദാ​സും തു​ട​രും. മ​ല​പ്പു​റ​ത്ത് ര​വി തേ​ല​ത്തും ആ​ല​പ്പു​ഴ​യി​ല്‍ എം.​വി. ഗോ​പ​കു​മാ​റും പ്ര​സി​ഡ​ന്‍റു​മാ​രാ​യി. 

    അ​തേ​സ​മ​യം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ ധാ​ര​ണ​യാ​യി​ല്ല. സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നു ശേ​ഷ​മാ​കും നാ​ലു ജി​ല്ല​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad