Header Ads

  • Breaking News

    പെര്‍ഫോമിംഗ് ആര്‍ട്‌സ്: ഗസ്റ്റ് ലക്ചറര്‍ ഒഴിവ്



    തിരുവനന്തപുരം: 
    തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്ന വിഷയത്തില്‍ ഒരു ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. 

    യോഗ്യത: മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ്(എം.റ്റി.എ) ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി 28ന് രാവിലെ 11ന് കോളേജില്‍ നേരിട്ട് ഹാജരാകണം.


    ഫോണ്‍: 0471-2323964,

    ليست هناك تعليقات

    Post Top Ad

    Post Bottom Ad