വർഗീയ വിഷം ചീറ്റി മുൻ ഡിജിപി സെൻകുമാർ; മുസ്‌ലിം ജനസംഖ്യയെ കുറിച്ച് അസഭ്യ വാക്കുകളുമായി രംഗത്ത്
തിരുവനന്തപുരം: കേരളത്തിന്റെ മുൻ ഡിജിപി ടിപി സെൻകുമാർ മുസ്‌ലിം സമുദായത്തിലെ ജനസംഖ്യാ വർദ്ധനവിനെതിരെ അസഭ്യ പ്രയോഗവുമായി രംഗത്ത്. എസ്ഡിപിഐ പറയുന്നു എന്ന പേരിൽ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് മുസ്‌ലിം വിരോധം സെൻകുമാർ പ്രകടമാക്കുന്നത്. ജനസംഖ്യ വർധിപ്പിക്കുന്ന സുടാപ്പികളുടെ ആണിന്റെയും പെണ്ണിന്റെയും യന്ത്രത്തെ നിയന്ത്രിക്കാൻ നിയമം കൊണ്ട് വരും എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ സെൻകുമാർ പറയുന്നത്.
പോലീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന സെൻകുമാർ അന്ന് മുതൽ ഏറെ വർഗീയമായി ബിജെപി അനുകൂലമായി മാത്രമാണ് സംസാരിക്കുന്നത്. ഇയാൾ ഒരു പോലീസ് ആയിരുന്നോ എന്ന ചോദ്യവുമായി നിരവധി പേരാണ് പൊങ്കാലയുടെ ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമന്റ് ആയി എത്താറുള്ളത്. സെൻകുമാറിനെ ഡിജിപി ആക്കിയത് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ടിപി സെൻകുമാറിന്റെ പോസ്റ്റിന്റെ പൂർണ രൂപം
സുഡാപ്പികൾ എഴുതുന്നത് അവരുടെ, ആണിന്റേയും പെണ്ണിന്റേയും കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രങ്ങൾ വളരെ ശക്തമാണെന്നും അതു കണ്ടു ഹിന്ദുവും ക്രിസ്ത്യാനിയും അസൂയപ്പെടേണ്ടന്നും 10-15 വച്ച് ഉണ്ടാക്കുന്ന യന്ത്രങ്ങൾ അവർക്കു മാത്രമേ ഉള്ളു എന്നും വേണ്ടിവന്നാൽ മറ്റ് പെണ്ണങ്ങൾക്ക് തങ്ങൾ കുട്ടികളെ ഉണ്ടാക്കാം എന്നും പറയുന്നു.
സുഡാപ്പികളെ, 1921 വരെ മാസ്സ് പ്രൊട്ക്ഷനിൽ ഉണ്ടാക്കിയിരുന്നവർ മതം മാറ്റം ചെയ്യപ്പെട്ട് നിങ്ങളുടെ പ്രപിതാമഹൻമാരായി 'മതം മാറാത്തവരും 1971 വരെ മാസ് പ്രൊഡക്ഷൻ തുടർന്നു.
'' പിന്നീട് ബോധവും ബുദ്ധിയുമുള്ള സർക്കാരുകൾ കുടുംബാസൂത്രണം കൊണ്ടു്വന്നു.JNU വിനെപ്പോലെ വെൻഡിംഗ് യന്ത്രം വക്കാതെ നിരോധൂം കട്ടിംഗും നടത്തി പ്രൊഡക്ഷൻ റേറ്റ് കുറച്ചു.കുറേ സുഡാപ്പികളെ സജ്ഞയ് ഗാന്ധി കൊണ്ടു പോയി പ്രൊഡക്ഷൻ വാൽവുകൾ കട്ടാക്കി.എന്നാലും വോട്ട് വർദ്ധിപ്പിക്കാൻ തീവ്രശ്രമം തുടർന്നു ഒരു വിഭാഗം.രാജ്യമല്ല, ഉമ്മമാണ് വലുത് എന്നായി'
അവർ മാസ്സ് പ്രൊഡക്ഷൻ തുടർന്നു.1971 വരെ എല്ലാവരും മാസ്സ് പ്രൊട്ടക്ഷൻ ആയിരുന്നു പിന്നെ ഹിന്ദുവും കൃസ്ത്യനും മാസ് പ്രൊടക്ഷൻ രാജ്യത്തിനായി കുറച്ചു.
സുഡാപ്പി അല്ലാതെ നിന്റെ യന്ത്രത്തിന്റെ ഗുണമല്ല 10-15 ഉം പടക്കുന്നതു്.ചേകന്നൂർ മൗലവിയുടെ തിരോധാനം മുതൽ എനിക്കറിയാവുന്ന ചിലർ സർക്കാർ 'കണക്ക് ഞാൻ പറഞ്ഞത് വലിയ അപരാധമായി കാണുന്നു. പടക്കൂന്നുണ്ടെങ്കിൽ അത് തുറന്ന് പറയാൻ എന്താ മടി? എന്തിനു മൂടിവെക്കണം?അവിടെയാണ് കളി . ഇനി ജനസംഖ്യ നിയന്ത്രണ നിയമം വരും' എല്ലാവർക്കും ഒരു പോലെ '
സുഡാപ്പി, നിന്റെ യന്ത്രത്തേക്കാൾ മികച്ചതാണ് ഇവിടെയുള്ളത് 'ഇൻഫെർട്ടിലിറ്റി ക്ലിനിക്കിന്റെ ആവശ്യം വരില്ല.
നിനക്കൊക്കെ പൂറിഞ്ചുതാ?
No comments
Post a Comment