വാട്സാപ്പില്‍ അങ്ങനെ അതും വന്നു ; നിങ്ങള്‍ കാത്തിരുന്ന മാറ്റം
കാത്തിരിപ്പിന് ഒടുവില്‍ ഡാര്‍ക്ക് മോഡ് നടപ്പിലാക്കി വാട്സാപ്പ്. വെളിച്ചക്കുറവുളള സ്ഥലത്ത് ഡാര്‍ക്ക് മോഡ് കണ്ണിന് ആശ്വാസം നല്‍കുമെന്നാണ് കമ്പനിയുടെ വാദം. കൂടുതല്‍ ബാറ്ററി ലൈഫാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നിലവില്‍ ബീറ്റ ടെസ്റ്റിംഗ് പ്ലാറ്റ്ഫോമിലുള്ളവര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. പ്ലേ സ്റ്റോറില്‍ v2.20.13 എന്ന പേരിലുള്ള അപ്ഡേറ്റഡ് വേര്‍ഷന്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
No comments
Post a Comment