Header Ads

  • Breaking News

    കൗമാര ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം


    അണ്ടര്‍ 19  ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം.ശ്രീലങ്കയെ 90 റണ്‍സിനാണ് ഇന്ത്യ പരാജയപെടുത്തിയത്.ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് സ്വന്തമാക്കി. www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad