ബിരുദധാരികള്‍ക്ക് കേരള പോലീസില്‍ എസ്.ഐ ആകാം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjAKew9meNLJFUvJDiqgEkRNUkhnc6cfylQTgb0TKb57mboK3vd6IsBI-6W0dOSb8qhpGlml27S-AgmTQXuG3dzPxHb7mnseV2H9H3UxW9BrpHftciPkfmXqbNkjym06Rbum1B-HKDZKzl/s1600/1578221478661153-0.png
കേരള പോലീസിൽ ഒഴിവുള്ള സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ, കേരള സിവിൽ പോലീസ് സബ് ഇൻസ്പെക്ടർ എന്നിവയ്ക്ക് വെവ്വേറെ വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പ്രായം: നേരിട്ടുള്ള നിയമനത്തിന് 20-31. 02.01.1988നും 01.01.1999നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ.
യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം. ആവശ്യമായ ശാരീരിക യോഗ്യതകളുണ്ടായിരിക്കണം.
ശമ്പളം: 32,300-68,700 രൂപ
അപേക്ഷ: കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽവഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി അഞ്ച്.
ഇതിനുപുറമെ എക്സൈസ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, ലാസ്റ്റ്ഗ്രേഡ്, ഹയർ സെക്കൻഡറി അധ്യാപകർ ഉൾപ്പടെ 250 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്
No comments
Post a Comment