Header Ads

  • Breaking News

    ബ​സി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ല്‍​നി​ന്ന് വീണ് ചികിത്സയിലായിരുന്ന സ്‌ത്രീ ​മ​രി​ച്ചു



    കോ​ട്ട​യം: മ​ണ​ര്‍​കാ​ട് ബ​സി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ല്‍​നി​ന്ന് വീണ് ചികിത്സയിലായിരുന്ന സ്‌ത്രീ ​മ​രി​ച്ചു. വെ​ള്ളൂ​ര്‍ തെ​ക്കേ​ക്കു​റ്റ് അ​ന്ന​മ്മ ചെ​റി​യാ​നാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു മ​ണ​ര്‍​കാ​ട് പ​ള്ളി​ക്ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

    തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ബസിൽ കയറുന്നതിനിടെ വീണ് ഇ​വ​രു​ടെ കാ​ലി​ലൂ​ടെ​യാ​ണ് പി​ന്‍​ച​ക്രം ക​യ​റി​യി​റ​ങ്ങി​യിരുന്നു. ഇതേതുടർന്ന് അ​ന്ന​മ്മ​യു​ടെ വ​ല​തു​കാ​ല്‍ മു​റി​ച്ചു മാറ്റിയിരുന്നു. കോ​ട്ട​യം-​പാ​ലാ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സി​ല്‍ ക​യ​റ​വെ​യാ​ണ് അ​പ​ക​ടം.

    No comments

    Post Top Ad

    Post Bottom Ad