Header Ads

  • Breaking News

    സംസ്ഥാനം സെന്‍സസുമായി മുന്നോട്ടുപോകുന്നതില്‍ അപാകത; രമേശ് ചെന്നിത്തല



    ആലപ്പുഴ: സംസ്ഥാനം സെന്‍സസുമായി മുന്നോട്ടുപോകുന്നതില്‍ അപാകതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍സസും ജനസംഖ്യാ റജിസ്റ്ററും തമ്മില്‍ സര്‍ക്കാര്‍ കൂട്ടിക്കുഴയ്ക്കുന്നു. സെന്‍സസിനൊപ്പം ജനസംഖ്യാ റജിസ്റ്ററും നടത്തണമെന്ന ഉത്തരവ് നിലവിലുണ്ട്. ആ ഉത്തരവ് ഉടന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ആശയക്കുഴപ്പം ഒഴിവാക്കണമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad