മുസ്ലീം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാം'
പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമല വിഷയം ഉള്‍പ്പെടയുള്ളവ സുപ്രീം കോടതി വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലീം ബോര്‍ഡ് നിലപാട് അറിയിച്ചത്.
No comments
Post a Comment