Header Ads

  • Breaking News

    ജില്ലയിൽ നാളെ (06/02/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സബ്‌സ്റ്റേഷന്‍ മെയിന്റനന്‍സിന്റെ ഭാഗമായി എല്ലാ സ്ഥലങ്ങളിലും ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊലീസ് സ്റ്റേഷന്‍ പരിസരം, എരിപുരം ജംഗ്ഷന്‍, മാടായി ബാങ്ക് പരിസരം, മാടായി ഹൈസ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറശ്ശിനിക്കടവ്, കോള്‍മൊട്ട, തളിയില്‍, കമ്പില്‍ക്കടവ്, ആന്തൂര്‍ കാവ്, കോടല്ലൂര്‍, കണ്ണപ്പിലാവ്, കടമ്പേരി, കല്ല്യാശ്ശേരി, മാങ്ങാട്, ധര്‍മ്മശാല, ഐ ഡി പി, പാളിയത്ത് വളപ്പ്, ബിക്കിരിയന്‍ പറമ്പ്, കണ്ണ
    ഞ്ചിറ, മാര്യമംഗലം, പാങ്കുളം, എസ് ഐ മുക്ക് ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിപ്രം, കരിക്കിന്‍കണ്ടിച്ചിറ, കക്കാട് വയല്‍, അതിരകം  ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹസ്സന്‍മുക്ക്, നമ്പോലന്‍മുക്ക്, കേളപ്പന്‍ മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തങ്ങള്‍വയല്‍, വളപട്ടണം സ്‌കൂള്‍ പരിസരം, വളപട്ടണം മാര്‍ക്കറ്റ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം, മിനി ഇന്‍ഡസ്ട്രി, കടമ്പൂര്‍ റോഡ്, പ്രീമിയര്‍ ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒറയില്‍ കുന്ന്, വലിയ കുണ്ട് കോളനി, വലിയന്നൂര്‍ ദിനേശ്, സൂര്യ പൈപ്പ് പരിസരം ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ജയന്‍ പീടിക, കൊട്ടാനിച്ചേരി, ചകിരി, പടന്നോട്ട്, കച്ചേരിപ്പറമ്പ്, ഏച്ചൂര്‍ കോട്ടം ഭാഗങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഒരു  മണി വരെയും വൈദ്യുതി മുടങ്ങും.


    ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒറ്റതെങ്ങ് മുതല്‍ പടന്നപ്പാലം വരെയും കുഴിക്കുന്ന് മുതല്‍ താളിക്കാവ്, എസ് എന്‍ പാര്‍ക്ക്, ഗസ്റ്റ് ഹൗസ്, പയ്യാമ്പലം സ്റ്റേഷന്‍ റോഡ്, പിള്ളയാര്‍ കോവില്‍ റോഡ്, പാറക്കണ്ടി എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലാല്‍, വെള്ളപ്പൊയില്‍, എഞ്ചിനീയറിങ് കോളേജ്, പെരുന്താറ്റില്‍, ചിങ്ങം മുക്ക്, ഇന്‍ഡസ് ടവര്‍, എളയടത്ത് മുക്ക്, വയല്‍പീടിക ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കടവനാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മേലെ ചമ്പാട്, ടി എം മുക്ക്, മാക്കുനി ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.


    രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വലിയ കടപ്പുറം, പാലക്കോട്, കരമുട്ടം, കുന്നരു ഭാഗങ്ങളില്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad