Header Ads

  • Breaking News

    കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3144 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍



    തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് പ്രതിരോധമെന്നോണം സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3144 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇ​വ​രി​ല്‍ 3099 പേ​ര്‍ വീ​ടു​ക​ളി​ലും, 45 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ​വ​രു​ടെ 330 സാ​മ്ബി​ളു​ക​ള്‍ എ​ന്‍​ഐ​വി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 288 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്.

    നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ആ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ല. വു​ഹാ​നി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ 72 പേ​രി​ല്‍ ര​ണ്ട് പേ​ര്‍ ത​മി​ഴ്നാ​ടി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. 

    ഇ​വ​രു​ടെ സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലു​ള്ള 70 പേ​രി​ല്‍ 66 പേ​രു​ടേ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്, ഒ​രു റി​സ​ല്‍​ട്ട് ല​ഭി​ക്കാ​നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad