Header Ads

  • Breaking News

    ഷിപ്പിങ്‌ കോര്‍പറേഷനില്‍ 48 ഒഴിവുകള്‍



    ഷിപ്പിങ്‌ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്‌തികകളിലായി 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
    ഓണ്‍ലൈനായി അപേക്ഷിക്കണം.

    അസി. മാനേജര്‍: ഫിനാന്‍സ്‌ 10,
    യോഗ്യത : സി എ
    എച്ച്‌ ആര്‍ 10,
    യോഗ്യത : എം ബി എ / എം എം എസ് . പേര്‍സണല്‍ മാനേജ്മെന്‍റ് / എച് ആര്‍ ഡി
    മാനേജ്‌മെന്റ്‌ 17,
    യോഗ്യത : എം ബി എ / പി ജി ബിസിനസ് മാനേജ്മെന്‍റ്
    ലോ 5,
    യോഗ്യത : 60 % മാര്‍ക്കോടെ നിയമ ബിരുദം
    സിവില്‍ എഞ്ചിനീയര്‍ 3,
    യോഗ്യത :മാര്‍ക്കോടെ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം
    ഫയര്‍ ആന്‍ഡ്‌ സെക്യൂരിറ്റി 1 ,
    യോഗ്യത : ഫയര്‍ ആന്‍ഡ്‌ സെക്യൂരിറ്റിയില്‍ ബി ടെക് / ബി ഇ
    ഉയര്‍ന്ന പ്രായം 27.
    ഡെപ്യൂട്ടി മാനേജര്‍: ലോ 1,
    സിവില്‍ 1.
    ഉയര്‍ന്ന പ്രായം 50.
    കൂടുതല്‍ വിവരങ്ങള്‍ www.shipindia.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി: ഫെബ്രുവരി 24.

    No comments

    Post Top Ad

    Post Bottom Ad