Header Ads

  • Breaking News

    ശശി തരൂരിന് കോടതി 5000 രൂപ പിഴ ശിക്ഷ വിധിച്ചു


    ന്യൂഡൽഹി:
    ശശി തരൂരിന് ഡൽഹി കോടതി പിഴ ശിക്ഷ വിധിച്ചു. മാനനഷ്ട കേസിൽ കോടതിയിൽ ഹാജരാകാത്തതിൽ ആണ് 5000 രൂപ പിഴ ശിക്ഷ.ബിജെപി നേതാവ് രാജീവ് ബബ്ബാർ നൽകിയ പരാതിയിലാണ് നടപടി പ്രധാനമന്ത്രിയെ തരൂർ ശിവലിംഗത്തിലെ തേൾ എന്ന് വിളിച്ചുവെന്നായിരുന്നു കേസ്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad