Header Ads

  • Breaking News

    ഡ്രഗ്‌സ്‌ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ഒഴിവുകള്‍


    കേരള സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡ് സീനിയര്‍ മൈക്രോബയോളജിസ്‌റ്റ്‌ (2), സീനിര്‍ മാനേജര്‍ (ടെക്‌നിക്കല്‍) 1, മെക്കാനിക്കല്‍ എന്‍ജിനിയര്‍ (1 )എനീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

    എം എസ്‌സി മൈക്രോ ബിയോളജിയും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് സീനിയര്‍ മൈക്രോബയോളജിസ്‌റ്റ്‌ തസ്തികയിലേക്ക് അപേക്ഷിക്കാം.

    പ്രായം: 40 -55
    ശമ്ബളം: രു. 45,000 /-

    സീനിര്‍ മാനേജര്‍ (ടെക്‌നിക്കല്‍)

    യോഗ്യത : 
    ബി ഫാം / എം ഫാം യോഗ്യതയും 20 വര്‍ഷത്തെ ജോലി പരിചയവും
    ശമ്ബളം: രു. 90,000 /-

    മെക്കാനിക്കല്‍ എന്‍ജിനിയര്‍
    യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ എം ടെക്
    ശമ്ബളം: രു. 20 ,000 /-

    രജിസ്‌ട്രേഡായോ ഇ മെയില്‍ ആയോ അപേക്ഷിക്കാം.
    അവസാന തിയതി ഫെബ്രുവരി 15 പകല്‍ മൂന്ന്‌.
    വിശദവിവരത്തിന്‌ : www.ksdp.co.in , http://www.ksdp.co.in/pdf2019/Contrct2020.pdf

    ليست هناك تعليقات

    Post Top Ad

    Post Bottom Ad