Header Ads

  • Breaking News

    ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ;സായി-ഹരിയാന കിരീടപ്പോരാട്ടം നാളെ


    കൊല്ലം ;  ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യും ഹരിയാനയും ഏറ്റുമുട്ടും.നാളെ വൈകീട്ട് നാലിനാണ്  ടൂര്‍ണമെന്റിലെ ഫൈനല്‍. നിശ്ചിതസമയത്തും പെനാല്‍ട്ടിഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനെ തുടര്‍ന്ന് നടന്ന സഡന്‍ഡെത്തില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമിയെ 2-1ന് തോല്‍പിച്ചാണ് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഫൈനലിലെത്തിയത്. www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad