Header Ads

  • Breaking News

    അട്ടപ്പാടിയില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍



    പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. 

    കണ്ണൂര്‍ സ്വദേശികളായ ജിനോ ജോസ്, അലക്സ്, ശ്രീജിത്ത്, കാസര്‍ഗോഡ് സ്വദേശി ഷീന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

    No comments

    Post Top Ad

    Post Bottom Ad