Header Ads

  • Breaking News

    കണ്ണൂർ സബ് ജയിലിൽ ആംബുലൻസ് വാങ്ങാൻ അനുമതി


    കണ്ണൂർ:
    കണ്ണൂർ സബ് ജയിലിൽ ആംബുലൻസ് വാങ്ങുന്നതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മണ്ഡലം വികസനഫണ്ടിൽനിന്ന്‌ 15 ലക്ഷം രൂപ അനുവദിക്കും. 2018-19-ലെ ആസ്തിവികസനഫണ്ടിൽനിന്ന്‌ തുക അനുവദിക്കുന്നതിന് ചട്ടങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവായി.

    No comments

    Post Top Ad

    Post Bottom Ad