ഏഴോം ഗവർമെന്റ് മാപ്പിള യു പി സ്കൂളിൽ പച്ചക്കറികൾ വിതരണം ചെയ്തു
ഏഴോം:
എസ് വൈ എസ് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ യൂണിറ്റ് സംഘ കൃഷി വിളവെത്തു ഏഴോം ഗവർമെന്റ് മാപ്പിള യു പി സ്കൂൾ വിദ്യാർത്ഥി കൾക്ക് നൽകി.
സ്കൂളിൽ നടന്ന പരിപാടി യിൽ എസ് വൈ എസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റർ സ്കൂൾ ഹെഡ് മാഷ് രവീ ന്ദ്രൻ മാഷ്. സ്കൂൾ ലീഡർ ആനന്ദ് എന്നിവർക്ക് നൽകി, സോൺ ഫിനാൻസ് സെക്രട്ടറി അനസ് പട്ടുവം, ഏഴോം സർക്കിൾ ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് സി കെ ഏഴോം, വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് സഖാഫി, മുഹമ്മദ് സ്വാലിഹ്, ഐ സി ഫ്പ്രതിനിധി ഹസൻ സി ടി ദുബായ് , ശകീർ സി ടി, സമീർ കെ, എസ് എസ് ഫ് ഏഴോം യൂണിറ്റ് സെക്രട്ടറി വാഹിദ് കെ കെ ടി തുടങ്ങിയവർ സംബന്ധിച്ചു
ليست هناك تعليقات
إرسال تعليق