കച്ചവട ലൈസൻസ് പുതുക്കണം
മട്ടന്നൂർ നഗരസഭയിൽ നിന്നും ലൈസൻസ് നേടിയിട്ടുള്ള, മുഴുവൻ വ്യാപാരികളും സംരംഭകരും 2020-21 വർഷത്തെ ലൈസൻസ് 2020 ഫെബ്രുവരി 29 നകം പുതുക്കേണ്ടതാണ്. വീഴ്ച വരുത്തുന്ന ഓരോ 15 ദിവസത്തേക്കും 25% ലേറ്റ് ഫീയും, മൂന്നിരട്ടി തുക പിഴയും ചുമത്തപ്പെടുന്നതാണ്.മലിനജലം പുറം തള്ളുന്ന ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവ സമയബന്ധിതമായി STP സ്ഥാപിക്കേണ്ടതാണ്. സമയപരിധിക്കകം ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും
സെക്രട്ടറി
മട്ടന്നൂർനഗരഭ
No comments
Post a Comment