Header Ads

  • Breaking News

    എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhp_wXZYE5MKHERhAlRM1pV-uKRj0iBYvA2mrIEHuVwtMJZIlydXJ8oAZ2zoVH-aRB6-8-oH6oGVkM_NCXXG39YhooANIBfTYrqu8YzzT94flawXdYLL01JefNmLeLGiui9_hu7skY/s1600/kerala2days.jpg


    പാലക്കാട്: 
    കുഴല്‍മന്ദം ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്.
    എം.ബി.എ./ബി.ബി.എ. രണ്ടു വര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുളളവര്‍ ഫെബ്രുവരി 12 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
    ഫോണ്‍ : 04922273888.

    No comments

    Post Top Ad

    Post Bottom Ad