Header Ads

  • Breaking News

    ഐ.ടി ഡെലിവറി മാനേജര്‍മാര്‍ക്ക് ബ്രൂണെയില്‍ തൊഴിലവസരം

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcOk9aR_QasEFN-JWwoD_WX8sGGxE9UPuK06F4DR5piFzSksWvjxeMslWnusNGbq5t56ao9bPgHyG_WQo8SrAfj8qYIFM2Aa1lzI7U3K43_1-fMLUdT6JrDwppL5zijJH7oy_71yw/s1600/roots.JPG


    പ്രമുഖ ദക്ഷിണേഷ്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്ബനിയായ സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേക്ക് ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം.

    സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ നിലവില്‍ ഒഴിവുള്ള ഐ.ടി ഡെലിവറി മാനേജര്‍ തസ്തികയിലേക്ക് കമ്ബ്യൂട്ടര്‍ സയന്‍സ് ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വിദഗ്ധരായ എന്‍ജിനീയര്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

    കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ടോള്‍ഫ്രീ നമ്ബരായ 1800-425-3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കാള്‍ സേവനം) ബന്ധപ്പെടണമെന്നും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

    അവസാന തീയതി 2020 ഫെബ്രുവരി 14.

    No comments

    Post Top Ad

    Post Bottom Ad