കലാലയങ്ങളില്‍ പഠിപ്പുമുടക്കി സമരം പാടില്ലെന്ന് ഹൈക്കോടതി
കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി. കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തരുത്. മാര്‍ച്ച്, ഖെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു. സ്‌കൂളുകള്‍ക്കും കോടതിക്കും ഉത്തരവ് ബാധകം. സമരത്തിനോ പഠിപ്പുമുടക്കിനെയോ ആരെയും പ്രേരിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ രാഷ്ട്രീയം വേണ്ടെന്നും കോടതി പറഞ്ഞു.
No comments
Post a Comment