സര്‍വകലാശാലകളില്‍ ഇന്റേണല്‍ മാര്‍ക്ക് വേണമെന്ന നിബന്ധന ഒഴിവാക്കും: മന്ത്രി കെടി ജലീല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഇന്റേണല്‍ അസസ്‌മെന്റിന് മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് മന്ത്രി കെടി ജലീല്‍. അടുത്ത അധ്യയന വര്‍ഷം മുതലാണ് അത് നടപ്പില്‍ വരുത്തുകയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്റേണല്‍ മാര്‍ക്ക് സമ്പ്രദായം വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. പരീക്ഷ ജയിക്കാന്‍ അധ്യാപകരുടെ ദയാദാക്ഷിണ്യത്തിന് കാത്ത് നില്‍ക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
No comments
Post a Comment