എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു
എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് 500,200, 100ന്റെ നോട്ടുകള്‍ മാത്രമെ ലഭിക്കുകയുള്ളു. എന്നാല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സിഡിഎമ്മില്‍ നിക്ഷേപിക്കുന്നതിന് തടസമില്ലെന്ന് എസ്ബിഐ അറിയിച്ചു.
നേരത്തെ ഇന്ത്യന്‍ ബാങ്കും രണ്ടായിരത്തിന്റെ നോട്ടുകള്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
No comments
Post a Comment