മാട്ടൂലിലെ സ്മിത പുന്നത്തിരിയന് ജീവൻ നിലനിർത്താൻ വേണം നിങ്ങളുടെ സഹായം
മാടായി ഗ്രാമ പഞ്ചായത്തിൽ 12-ാം വാർഡിലെ നീരൊഴുക്കും ചാൽ സ്വദേശി പരേതനായ പി. മനോഹരൻ, കെ ഭാരതി എന്നിവരുടെ മകളും മാടായി ആർ സി ചർച്ചിന് സമീപം താമസിക്കുന്ന വി. എസ്. സജീവൻ എന്നവരുടെ ഭാര്യയുമായ ശ്രീമതി സ്മിത പുന്നത്തിരിയൻ (40 വയസ്സ്) രണ്ട് കിഡ്നിയും തകരാറിലായി മാസങ്ങളായി ചികിത്സയിലാണ്.
ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്തു കൊണ്ടാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. കിഡ്‌നി മാറ്റിവെച്ചാൽ ഈ അസുഖത്തിൽ നിന്നും യുവതിയെ രക്ഷിക്കാൻ ആവുമെന്നാണ് ഡോക്ടർ പറയുന്നത്. ഇവരുടെ അമ്മ കിഡ്നി നൽകാൻ തയ്യാറായിട്ടുണ്ട്.
പക്ഷെ ഭാരിച്ച ചികിൽസാ ചിലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. നിലവിലെ ചികിത്സക്കായി തന്നെ നല്ലൊരു തുക ചിലവായിട്ടുണ്ട്. കൂലിപണിയെടുത്തു ജീവിതം പുലർത്തുന്ന ഈ കുടുംബത്തിന് ഈ ഭാരിച്ച തുക പ്രതീക്ഷയ്ക്കും അപ്പുറത്താണ്. അതിനാൽ സന്മനസുള്ളവർ സഹായിക്കുക.

ബാങ്ക് ഡീറ്റൈൽസ്
Kerala Gramin Bank
Smitha P w/o Sajeevan
Branch: Cheruthazham
IFSC: KLGB0040423
Ac: 40423100010187
നേരിൽ സഹായിക്കാൻ കഴിയുന്നവർ ബന്ധപ്പെടുക
സ്മിത പുന്നത്തിരിയൻ (40)
പുന്നത്തിരിയൻ ഹൗസ്
നീരൊഴുക്കും ചാൽ, പി ഒ മാടായി കണ്ണൂർ 670304
ഫോൺ നമ്പർ
+91 8547274011 (സമീഷ്)
+91 83018 41412 (പഴയങ്ങാടി ലൈവ്)
ഒരു പക്ഷെ നിങ്ങൾക്ക് സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ ഇത് share ചെയൂ കൂടുതൽ പേരിലേക്ക് എത്തിക്കൂ. ജീവൻ നിലനിർത്താൻ സഹായിക്കൂ..
➖➖➖➖➖➖➖➖➖➖➖➖➖
വാർത്തകൾ തത്സമയം ലഭിക്കാൻ ഏഴോം ലൈവ് ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
No comments
Post a Comment