കണ്ണൂര്‍ മേയര്‍ക്കെതിരായ അക്രമം തിരഞ്ഞെടുപ്പ് വിഷയമാക്കും, അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാട് തുടരുമെന്ന് കെ.സുധാകരന് എംപി
കണ്ണൂര്‍:
കണ്ണൂര്‍ മേയര്‍ സുമ ബാലകൃഷ്ണനെ സിപിഎം കൗണ്‍സിലര്‍മാര്‍ ആക്രമിച്ച സംഭവം വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുമെന്ന് കെ.സുധാകരന് എംപി. അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാട് തുടരുമെന്നും, മേയര്‍ക്കെതിരായ അക്രമം ചൂണ്ടിക്കാട്ടി വോട്ടു തേടുമെന്നും കെ.സുധാകരന് വ്യക്തമാക്കി.
No comments
Post a Comment