Header Ads

  • Breaking News

    അടുത്തിലയിലെ വലിയ വീട്ടിൽ രാഘവൻ നിര്യാതനായി



    അടുത്തിലയിലെ വലിയ വീട്ടിൽ രാഘവൻ (88 വയസ്സ് - റിട്ടയേർഡ് റെയിൽവേ ഗാർഡ്) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 10 മണിക്ക് എരിപുരം പൊതു ശ്മശാനത്തിൽ.
    ഭാര്യ പരേതയായ ദേവിക്കുട്ടി, മക്കൾ സുജാത, ശൈലജ, യമുന, സുനിത, ശ്രീശൻ (സിപിഐഎം ഏഴോം വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം, ഏഴോം ബാങ്ക് ജീവനക്കാരൻ). മരുമക്കൾ വി വി മുകുന്ദൻ ഡൽഹി, വി വി ബാലകൃഷ്ണൻ വിമുക്തഭടൻ, ഉമ ഇ കെ മൊറാഴ. സഹോദരങ്ങൾ വി വി ഗോവിന്ദൻ നടുവിൽ, പരേതരായ നാരായണി, കൃഷ്ണൻ, ദാമോദരൻ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad