Header Ads

  • Breaking News

    ബിജെപിയിൽ പൊട്ടിത്തെറി; പ്രമുഖ സംസ്ഥാന നേതാവ് രാജിവെച്ചു



    കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാനസമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിനുകാരണം ബിജെപിയിലെ ഗ്രൂപ്പിസമാണ്. പ്രശ്നങ്ങള്‍ നേതൃത്വത്തെഅറിയിച്ചിട്ടും നടപടിയുണ്ടായില്ല.  രാഷ്ടീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് രവീശതന്ത്രി കുണ്ടാർ പറഞ്ഞു

    ഭിന്നത രൂക്ഷമായത് ജില്ലാപ്രസിഡന്‍റായി കെ. ശ്രീകാന്തിനെ നിയമിച്ചതിനെത്തുടര്‍ന്നാണ്. ജില്ലാ പ്രസിഡന്റ്സ്ഥാനത്തേക്ക് രവീശതന്ത്രിയേയും പരിഗണിച്ചിരുന്നു.എന്നാൽ അപ്രതീക്ഷിതമായി കെ.ശ്രീകാന്ത് നാലാമതും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു...

    No comments

    Post Top Ad

    Post Bottom Ad