കൊറോണ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടു പേര് തൃശൂരില്‍ അറസ്റ്റില്‍
തൃശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ തൃശൂരില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വലപ്പാട് സ്വദേശി ബിപീഷ്, ഇരിങ്ങാലക്കുട സ്വദേശി പ്രദോഷ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെയും സമാന കുറ്റത്തിന് ആലപ്പുഴയില്‍ ഉള്‍പ്പെടെ അറസ്റ്റ് ഉണ്ടായിരുന്നു.
ليست هناك تعليقات
إرسال تعليق