Header Ads

  • Breaking News

    ക​ണ്ണൂ​രിൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; ത​ല​ശേ​രി​യി​ൽ ദ​മ്പ​തി​ക​ൾ അടക്കം അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്



    ത​ല​ശേ​രി:
    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും ക​ട​മു​റി ത​ര​പ്പെ​ടു​ത്തി

    ത​രാ​മെ​ന്നു പ​റ​ഞ്ഞും ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രെ ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. 2017 മു​ത​ൽ 2020 വ​രെ​യാ​ണ് സം​ഭ​വം.

    ത​ല​ശേ​രി ജി​ല്ലാ കോ​ട​തി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന വി​പി​ൻ ദാ​സ്, ഭാ​ര്യ ഷീ​ബ, ഒ​ഞ്ചി​യത്തെ അ​രു​ൺ​കു​മാ​ർ, ഭാ​ര്യ അ​ജി​ത, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
    മാ​ഹി പ​ന്ത​ക്ക​ൽ തു​ണ്ടി​പ്പ​മ്പ​ത്ത് റ​ജു​ൻ ലാ​ലി​നാ​ണ് ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി 25 ല​ക്ഷ​ത്തോ​ളം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്.

    No comments

    Post Top Ad

    Post Bottom Ad