Header Ads

  • Breaking News

    ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു, ആം ആദ്മി മുന്നില്‍


    ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാവും. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും.
    ആം ആദ്മി പാര്‍ട്ടി 38 സീറ്റുകളിലും ബി.ജെ.പി 16 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്‍റെ അല്‍ക ലാംബ ചാന്ദ്നിചൌക്കില്‍ ലീഡ് ചെയ്യുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad