വയനാട്ടില്‍ വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും സ്ത്രീ റോഡിലേക്ക് തെറിച്ചു വീണു. ഗുരുതര പരിക്കേറ്റ തളിമല സ്വദേശി ശ്രീവള്ളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
No comments
Post a Comment