Header Ads

  • Breaking News

    കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍


    കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സംസ്ഥാനത്തെ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. ശ്രീധരന്‍ പിള്ള ഗവര്‍ണറായി പോയതിന് ശേഷം ബിജെപിക്ക് സംസ്ഥാന അധ്യക്ഷന്‍ ഇല്ലാത്തൊരു സാഹചര്യമുണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad