കിടിലം ബാറ്ററി കപ്പാസിറ്റിയുമായി ഗ്യാലക്സി M31
സാംസങ് ഗ്യാലക്സി M31 ഈ മാസം 25ന് ഇന്ത്യന്‍ വിപണിയിലെത്തും
6.40 ഇഞ്ച് ഡിസ്‍പ്ലേ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പെയ്സ്
64 മെഗാപിക്സല്‍, 8 മെഗാപിക്സല്‍, 5 മെഗാപിക്സല്‍, 5 മെഗാപിക്സല്‍
പിന്‍ക്യാമറകള്‍, 32 മെഗാപിക്സല്‍ മുന്‍ക്യാമറ
6000mAh ബാറ്ററി കപ്പാസിറ്റി, സാംസങ് Exynos 9611 പ്രൊസസര്‍ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍
No comments
Post a Comment