Header Ads

  • Breaking News

    10/03/2020ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    മട്ടന്നൂര്‍

    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിയം, എം ഐ ഇ തില്ലങ്കേരി, കാര്‍കോട്, ഇയ്യംപോട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.

    ശിവപുരം

    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഴിക്കല്‍, കയനി, കരിമ്പാലന്‍ കോളനി കൂളിക്കടവ്, കയനി സ്‌കൂള്‍, വെങ്ങലോട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞിരത്തറ, കാഞ്ഞിരത്തറ മണ്ഡപം, പട്ടേല്‍ റോഡ്, ഓണപ്പറമ്പ്, അഴീക്കോടന്‍ മുക്ക്, പുഞ്ചവയല്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പഴയങ്ങാടി

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, ഗവ.ഐ ടി ഐ പരിസരം, വെങ്ങരമുക്ക്, ഹിന്ദു എല്‍ പി സ്‌കൂള്‍ പരിസരം, ഐ ബി പരിസരം എന്നിവിടങ്ങളില്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    പാപ്പിനിശ്ശേരി

    പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുങ്കം, തുരുത്തി എന്നിവടങ്ങളില്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    വേങ്ങാട്

    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വട്ടിപ്രം 118, വട്ടിപ്രം ടൗണ്‍, വെള്ളാനപൊയില്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിശ്വാസ്‌ക്രഷര്‍, മൈമൂന ക്രഷര്‍, ക്ലാസിക് എഞ്ചിനീയറിങ് വര്‍ക്‌സ്, കോടന്നൂര്‍, ഓലയമ്പാടി, മൈലഞ്ചേരി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ചക്കരക്കല്‍

    ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാഗമുക്ക്, മൂട്ടിലെചിറ, കുളംബസാര്‍, പുതുക്കുടിചാല്‍, മല്ലിക്കണ്ടിചിറ എന്നിവടങ്ങളില്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad