Header Ads

  • Breaking News

    കൊവി‍ഡ് 19 വൈറസ് ബാധ നിയന്ത്രിക്കാന്‍ കേരളത്തിലെ 7 ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു.

    കൊവി‍ഡ് 19 വൈറസ് ബാധ നിയന്ത്രിക്കാന്‍ കേരളത്തിലെ 7 ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രം അനുവദിക്കും. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകളാണ് അടച്ചിടുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
    കൊവിഡ് 19: കേരളത്തില്‍ 7 ജില്ലകള്‍ അടച്ചിടും

    No comments

    Post Top Ad

    Post Bottom Ad