കൊവിഡ് 19: നിരീക്ഷണത്തിലുള്ള വിദേശികള്‍ മുങ്ങി!
കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശ ദമ്പതികള്‍ ഒളിച്ചുകടന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇവര്‍ കടന്നത്. ഇംഗ്ലണ്ടില്‍ നിന്ന് എത്തിയവരാണ് കടന്നുകളഞ്ഞ ദമ്പതികള്‍. ഇവരെക്കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതെസമയം ആലപ്പുഴ ജില്ലയില്‍ ആകെ 265 പേര്‍ നിരീക്ഷണത്തിലാണ്.
No comments
Post a Comment