ജില്ലയിൽ ഇന്ന് (20-03-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോക്കാട്, എടോളി, പച്ചാണി, കൂത്തമ്പലം, പുനിയംകോട്, കൈതപ്രം, ഭാസ്‌കര, ഏര്യം, കണ്ണങ്കൈ ഭാഗങ്ങളില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയാപറമ്പ്, പണ്ണേരി മുക്ക്, കട്ടിംഗ്, ജവഹര്‍ ഭവന്‍, റബ്ബര്‍ റോഡ്, കുന്നാവ്, സ്‌കൂള്‍ പാറ, അലവില്‍, ഒറ്റതെങ്ങ് ഭാഗങ്ങളില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുളം ജേബീസ് കോളേജ്, ജയലക്ഷ്മി റോഡ്, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ്, രാജാസ് സ്‌കൂള്‍ പരിസരം, ചിറക്കല്‍ചിറ, ഹാന്‍വീവ്, ആറാട്ടുവയല്‍ ഭാഗങ്ങളില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുണ്ടത്തില്‍മൂല, പാട്യം വായനശാല, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം, ആനപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയില്‍ രണ്ട് മണിക്കൂര്‍ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊലങ്കടി, പുരിയോട് കോളനി, കെ എസ് ഇ ബി ഓഫീസ്, ഊര്‍പ്പള്ളി, അഞ്ചാം പീടിക, ശശിപീടിക ഭാഗങ്ങളില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച രാവിലെ 80 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെന്‍ട്രല്‍ റോഡ്, ഓള്‍ഡ് പോസ്റ്റ് ഓഫീസ് ഭാഗങ്ങളില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ണിച്ചിറ, ഇല്ലത്ത് താഴെ, പുതിയ റോഡ്, കൃഷി മന്ദിരം, പൈക്കാട്ട് കുനി, വയലളം ഭാഗങ്ങളില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
No comments
Post a Comment