ടോക്കിയോ ഒളിമ്പിക്‌സ് അടുത്തവര്‍ഷത്തേക്ക് മാറ്റിയതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. 2021 ജൂലൈയില്‍ നടക്കാന്‍ സാധ്യത. ജപ്പാനും രാജ്യാന്തര ഒളിമ്പിക്‌സ് സമിതിയും ധാരണയിലെത്തി. ഔദ്യോഗിക പ്രഖ്യാപനം ഐഒസി നടത്തും. ഈ വര്‍ശം ജൂലൈ 24നാണ് ഒളിമ്പിക്‌സ് തുടങ്ങേണ്ടിയിരുന്നത്.
No comments
Post a Comment