നെയ്‌വേലി ലിഗ്നൈറ്റില്‍ 274 ട്രെയിനി, മാനേജര്‍ ഒഴിവുകള്‍..
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSDWyBM77SCj3QWHHrJk63yLOi0MJMIyelpITzf_t8XHigvHXiXlp7iix8w0YBi5mmJwt5-BkZ_PGfgfUrVtgyIB7ki1lx9uilj1zsftCn0sMQTbj8HEsCMNI28qwPUR7sJdoLkY5Rph1p/s1600/1584607468296340-0.png
തമിഴ്‌നാട്ടിലെ കടലൂരില്‍ പ്രവര്‍ത്തിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 274 ഒഴിവുണ്ട്. ഇതില്‍ 259 എണ്ണം ഗ്രാജ്വേറ്റ് എക്‌സിക്യുട്ടീവ് ട്രെയിനി തസ്തികയിലും 15 എണ്ണം അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലുമാണ്.
ഒഴിവുകള്‍
ഗ്രാജ്വേറ്റ് എക്‌സിക്യുട്ടീവ് ട്രെയിനി - 259
●മെക്കാനിക്കല്‍ - 125
●ഇലക്‌ട്രിക്കല്‍ (EEE) - 65
●ഇലക്‌ട്രിക്കല്‍ (ECE) - 10
●സിവില്‍ - 5
●കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ - 15
●കംപ്യൂട്ടര്‍ - 5
●ജിയോളജി - 5
●മൈനിങ് - 5
●ഫിനാന്‍സ് - 14
●ഹ്യൂമന്‍ റിസോഴ്‌സ് - 10
●അസിസ്റ്റന്റ് മാനേജര്‍ - 15
യോഗ്യത ഉള്‍പ്പടെ വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി www.nlcindia.com സന്ദര്‍ശിക്കുക.
അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഏപ്രില്‍ ഏഴാണ് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി. ഗ്രാജ്വേറ്റ് എക്‌സിക്യുട്ടീവ് ട്രെയിനി വിഭാഗത്തില്‍ ഏപ്രില്‍ 17 വരെ അപേക്ഷ സ്വീകരിക്കും.
No comments
Post a Comment