Header Ads

  • Breaking News

    നെയ്‌വേലി ലിഗ്നൈറ്റില്‍ 274 ട്രെയിനി, മാനേജര്‍ ഒഴിവുകള്‍..

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSDWyBM77SCj3QWHHrJk63yLOi0MJMIyelpITzf_t8XHigvHXiXlp7iix8w0YBi5mmJwt5-BkZ_PGfgfUrVtgyIB7ki1lx9uilj1zsftCn0sMQTbj8HEsCMNI28qwPUR7sJdoLkY5Rph1p/s1600/1584607468296340-0.png

    തമിഴ്‌നാട്ടിലെ കടലൂരില്‍ പ്രവര്‍ത്തിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 274 ഒഴിവുണ്ട്. ഇതില്‍ 259 എണ്ണം ഗ്രാജ്വേറ്റ് എക്‌സിക്യുട്ടീവ് ട്രെയിനി തസ്തികയിലും 15 എണ്ണം അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലുമാണ്.

    ഒഴിവുകള്‍

    ഗ്രാജ്വേറ്റ് എക്‌സിക്യുട്ടീവ് ട്രെയിനി - 259

    ●മെക്കാനിക്കല്‍ - 125
    ●ഇലക്‌ട്രിക്കല്‍ (EEE) - 65
    ●ഇലക്‌ട്രിക്കല്‍ (ECE) - 10
    ●സിവില്‍ - 5
    ●കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ - 15
    ●കംപ്യൂട്ടര്‍ - 5
    ●ജിയോളജി - 5
    ●മൈനിങ് - 5
    ●ഫിനാന്‍സ് - 14
    ●ഹ്യൂമന്‍ റിസോഴ്‌സ് - 10
    ●അസിസ്റ്റന്റ് മാനേജര്‍ - 15

    യോഗ്യത ഉള്‍പ്പടെ വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി www.nlcindia.com സന്ദര്‍ശിക്കുക.

    അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഏപ്രില്‍ ഏഴാണ് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി. ഗ്രാജ്വേറ്റ് എക്‌സിക്യുട്ടീവ് ട്രെയിനി വിഭാഗത്തില്‍ ഏപ്രില്‍ 17 വരെ അപേക്ഷ സ്വീകരിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad