സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 2, കൊല്ലം 1, പാലക്കാട് 1, മലപ്പുറം 1, കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,370 പേര് കൊവിഡ് നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
No comments
Post a Comment