Header Ads

  • Breaking News

    കണ്ണൂരിൽ 8 പേർക്ക് കൂടി കോവിഡ്; ആകെ കേരത്തിൽ ഇന്ന് 20 കോവിഡ് കേസുകൾ


    കണ്ണൂരിൽ 8 പേർക്ക് കൂടി കോവിഡ്; ആകെ ഇന്ന് 20 കോവിഡ് കേസുകൾ. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 200 കടന്നു. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്ന് കാസറഗോഡ് 7 പേർക്കും തിരുവനന്തപുരത്ത് 1 ആൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്

    No comments

    Post Top Ad

    Post Bottom Ad