Header Ads

  • Breaking News

    BIG BREAKING NEWS കേരളത്തിൽ ആദ്യ കൊവിഡ് മരണം

    സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ 69 കാരനാണ് ഇന്ന് മരിച്ചത്. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഈ മാസം 16നാണ് ഇയാൾ ദുബായിൽ നിന്നെത്തിയത്. ഇയാളുടെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും അനുഭവിച്ചിരുന്നതിനാൽ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad