അടുത്തില ഈസ്റ്റിലെ പാലക്കീൽ പടിഞ്ഞാറെ വീട് ഇന്ദുലേഖ.പി.വി നിര്യാതയായി.
അടുത്തില ഈസ്റ്റ് ,പാലക്കീൽ പടിഞ്ഞാറെ വീട് ഇന്ദുലേഖ.പി.വി.( 80 ) നിര്യാതയായി. ഭർത്താവ് പരേതനായ തെക്കെമാവില കുഞ്ഞപ്പ നമ്പ്യാർ.മക്കൾ രമേശൻ പി.വി. (CPIM അടുത്തില ഈസ്റ്റ് ബ്രാഞ്ച് മെമ്പർ, മാടായി കോ.ഓപ്പറേറ്റീവ് ബാങ്ക്), വസന്ത ,സുരേശൻ (ഇലക്ട്രീഷൻ). മരുമക്കൾ ഇന്ദുലേഖ (കക്കറ)ശിവദാസൻ ( ചെന്നൈ), ഷീന (പേരൂൽ). സഹോദരങ്ങൾ പരേതനായ ചന്ദ്രശേഖരൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, രുഗ് മണി, നാരായണൻ നമ്പ്യാർ.
സംസ്ക്കാരം ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് എരിപുരം പൊതുശ്മശാനത്തിൽ.
No comments
Post a Comment